ഒറ്റക്കോലമഹോത്സവം

ഒറ്റക്കോലമഹോത്സവം

പള്ളിക്കര കുഞ്ഞിപുളിക്കാൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം

പള്ളിക്കര കുഞ്ഞിപുളിക്കാൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം
ഒറ്റക്കോലമഹോത്സവം

ആചാരപെരുമയുടെ ചൈതന്യത്താലും മതസാഹോദര്യത്തിന്റെ പവിത്രതയാലും ഉത്തരകേരളത്തിൽ ഹൃദയ കോവിൽ പ്രൗഢിയോടെ വിളങ്ങുന്ന പള്ളിക്കര കുഞ്ഞിപുളിക്കാൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം ഒറ്റക്കോലമഹോത്സവം ഒക്ടോബര് 30 , 31 തീയതികളിൽ ആഘോഷപൂർവം കൊണ്ടാടുകയാണ് . മഹാമാരിക്ക് മറപിടിക്കാൻ നരനായും നരസിംഹമായും അവതരിക്കുന്ന ഭഗവാന്റെ തിരുവട്ടകാലത്തിലേക്കു ഏവർക്കും സ്വാഗതം

ഒറ്റക്കോലം ഐതിഹ്യം